Abdul sattar who helped shiv sena congress alliance formation<br /><br />മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെയും ശിവസേന നേതൃത്വത്തെയും ഒന്നിപ്പിച്ചതിന് പിന്നില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ്. എന്‍സിപി നേതാവ് ശരത് പവാറാണ് എല്ലാം നിയന്ത്രിച്ചതെന്നായിരുന്നു അണിയറ സംസാരം. എന്നാല്‍ നേതാക്കളെ മുഴുവന്‍ തന്റെ ചാണക്യ തന്ത്രം കൊണ്ട് വരച്ച വരയില്‍ നിര്‍ത്തിച്ചത് മുന്‍ മന്ത്രിയും ശിവസേന നേതാവുമായ അബ്ദുള്‍ സത്താറാണ്